Greetings to you all on Independence Day.
— Narendra Modi (@narendramodi) August 15, 2021
आप सभी को 75वें स्वतंत्रता दिवस की बहुत-बहुत बधाई। आजादी के अमृत महोत्सव का यह वर्ष देशवासियों में नई ऊर्जा और नवचेतना का संचार करे।
जय हिंद! #IndiaIndependenceDay
ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി.
പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചരിത്രത്തിൽ ആദ്യമായി Mi-17 1V ഹെലികോപ്ടറുകൾ സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ എട്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം ആണ് ഇത്. സ്വാതന്ത്ര്യസമര സേനാനികൾക്ക് അദ്ദേഹം ആദരവും അറിയിച്ചു. ഒളിംപിക്സിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് ചടങ്ങിൽ പ്രത്യേക ക്ഷണം ഉണ്ടായിരുന്നു.
ഇന്ത്യ 75 മത് സ്വാതന്ത്ര്യദിനം (Independence Day 2021) ആഘോഷിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏവർക്കും സ്വതന്ത്ര ദിനാശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഏവർക്കും സ്വതന്ത്ര ദിനാശംസകൾ അറിയിച്ചത്.
സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരിൽ നടത്തുന്ന പരിപാടികൾ രാജ്യത്തെ ഒരോ പൗരനും ഊർജ്ജം പകർ ന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.I bow to the great Sri Aurobindo Ji on his Jayanti. His intellectual clarity, noble tenets and emphasis on India's regeneration give us great strength. He made pioneering contributions to India's freedom movement. pic.twitter.com/Q6UkV4swkd
— Narendra Modi (@narendramodi) August 15, 2021
Delhi: Prime Minister Narendra Modi begins his address on #IndependenceDay2021, from the ramparts of the Red Fort. pic.twitter.com/B2rVf4G2FY
— ANI (@ANI) August 15, 2021
കോവിഡ് നിയന്ത്രണങ്ങള്‍ നിലവിൽ ഉള്ളതിനാൽ സാധാരണ നടത്താറുള്ള പൊതുപരിപാടികളെല്ലാം ഒഴിവാക്കി അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി സ്വാതന്ത്യദിനാഘോഷം വെര്‍ച്വലാക്കി നടത്തും . 75ാമത് സ്വാതന്ത്ര്യദിനം ഹൈബ്രിഡായി കൊണ്ടാടാനാണ് എംബസിയുടെ തീരുമാനം.
ആഗസ്റ് 15ന് എംബസിയില്‍ രാവിലെ 10നും 11നുമിടയിലുള്ള വെര്‍ച്വല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം എംബസ്സി ക്ഷണിച്ചു.
മെറിയോണ്‍ റോഡിലെ എംബസിയില്‍ നടക്കുന്ന ആഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തല്‍, പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം വായിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ എംബസിയുടെ ഫേയ്സ് ബുക്ക് പേജില്‍ ലൈവായി കാണാം. ആഗസ്റ് 15 നു നടക്കുന്ന എംബസി എംബസി സ്വാതത്ര ആഘോഷ ചടങ്ങില്‍ ജീവനക്കാരും ഏതാനും ക്ഷണിക്കപ്പെട്ട പ്രതിനിധികളും മാത്രമേ പങ്കെടുക്കൂ.
ദേശിയതയെ രാജ്യത്ത് തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.
അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യദിന ആശംസകൾ.
"ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രവഴികളിലൂടെ" ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളിലേക്ക് ഒരു നോട്ടം.
🔘 കോവിഡിന്റെ മൂന്നാംതരംഗഭീഷണ രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് (ഡിജിസിഎ) ഓഗസ്റ്റ് 31വരെ നീട്ടി
🔘 കാത്തിരിപ്പ് ഒഴിവായി ആശ്വാസമായി പുതിയ വെബ്സൈറ്റ് | റിക്കവറി സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.