Airport ലെ Maldron Hotel Dublin നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നു. ഫുൾ ടൈം ,പാർട്ട് ടൈം ജോലിക്കായി ആവശ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് റിക്രൂട്ട് ചെയ്യുക.ഇന്ന് രാവിലെ 10.00 മണി മുതൽ രാത്രി 8.00 മണി വരെയാണ് റിക്രൂട്ട്മെന്റ് ഓപ്പൺ ഡേ സംഘടിപ്പിച്ചിരിക്കുന്നത്.
നേരിട്ട് എത്തുവാൻ സാധിക്കാത്തവർക്ക് dharrison@maldronhotels.com വഴി സമർപ്പിക്കാം. നേരിട്ട് എത്തുന്നവർക്ക് Maldron Hotel Dublin ൽ വെച്ച് നടക്കുന്ന ഓപ്പൺ ഡേയിൽ cv യുമായി നേരിട്ട് പങ്കെടുക്കാവുന്നതാണ്.
- Accommodation Assistants (FT & PT),
- Food & Beverage Assistants (FT& PT),
- Restaurant Supervisor (FT),
- Bar Manager (FT),
- Duty Manager (FT),
- Kitchen Porters (FT & PT),
- Accommodation Supervisor (FT),
- Assistant Accommodation Manager (FT)
- Front Office Receptionists (FT & PT),
- Reservations Agent (FT),
- Meeting & Events Executive (FT),
- Marketing & Ecommerce Executive (PT),
- Assistant Front Office Manager (FT),
- Front Office Manager (FT),
- Accounts Assistant (FT)
തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്:
📚READ ALSO:
🔘കൊച്ചുവടക്കേക്കര എബ്രഹാം വർഗീസ് (പാപ്പച്ചി-80) അന്തരിച്ചു
🔘ACCOMMODATION AVAILABLE | Immediate Move | Viewing Available Immediately