യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |
അയർലണ്ട് മലയാളികളുടെ പിതാവ്, പാമ്പാടി വെള്ളൂർ, കൊച്ചുവടക്കേക്കര എബ്രഹാം വർഗീസ് (പാപ്പച്ചി-80) അന്തരിച്ചു. വേളിമല എസ്റ്റേറ്റ് (തക്കല) മുൻ ഉദ്യോഗസ്ഥനാണ്. സംസ്കാരം ചൊവ്വാഴ്ച 11-ന് വെള്ളൂർ സെന്റ് സൈമൺ യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പൊൻപള്ളി പുത്തൻപറമ്പിൽ മറിയാമ്മ ഏബ്രഹാം.
മക്കൾ: അജു ഏബ്രഹാം, മജു എബ്രഹാം (ഇരുവരും അയർലണ്ട് ).
മരുമക്കൾ: കുമളി അയിരൂത്തറ ബിൻസി അജു, തിരുവഞ്ചൂർ വാണിയപ്പുരയ്ക്കൽ അൻസു മജു (ഇരുവരും ഇരുവരും അയർലണ്ട്).
📚READ ALSO:
🔘പക്ഷിപ്പനി കേസുകളുടെ എണ്ണം വർദ്ധിച്ചു; കൗണ്ടി കാവനിൽ ഏറ്റവും പുതിയ കേസ്
🔘അയർലണ്ടിലെ ട്വിറ്റർ ജീവനക്കാർ അനിശ്ചിതത്വത്തിൽ ; മസ്ക് പണി തുടങ്ങി; കൂട്ടിപ്പിരിച്ചുവിടല്‍; ചെലവ് ചുരുക്കാനെന്ന് സൂചന
🔘IREALND: Temporary Clerical Officers in the Passport Service | * EEA OR Non-EEA Can Apply | Closing Date Friday the 4th of November 2022
🔘മാസ്ക്ട് ആധാർ എങ്ങനെ ലഭിക്കും? ആധാർ കാർഡ് ഫോട്ടോകോപ്പി സംബന്ധിച്ച് കേന്ദ്രം പുതിയ ഉപദേശം പുറപ്പെടുവിച്ചു.
യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |