ദ്രോഗ്‌ഹെഡ: "അളിയൻസ് ദ്രോഗ്‌ഹെഡ" ഇത് നമ്മുടെ ആഘോഷമാണ്... അപ്പോ പിന്നെ എങ്ങനെയാ... മിന്നിച്ചേക്കുവല്ലേ..??
സംഗീതവും നൃത്തവും സമ്മേളിക്കുന്ന ഒത്തുചേരലിന്റെ ആഘോഷ നിമിഷത്തിൽ ഇപ്രാവശ്യവും അവർ ഒരുമിക്കും, അഞ്ചാംമത് അളിയൻസ് Annual Get Together നവംബർ 11ന് നടക്കും. ആർത്തിരമ്പുന്ന ആവേശത്തിൽ ആഘോഷത്തിലേക്കും സംഗീതനിശയിലേക്കും ഏവരെയും സ്വാഗതം ചെയ്ത് Aliyans Drogheda Arts and Sports Club, Drogeda.
സംഗീതനിശ കൂടാതെ, നൃത്തം, കായിക വിനോദങ്ങൾ, വിവിധ പരിപാടികൾ ഒരുക്കിയിരിക്കുന്നു. അതിഗംഭീര അത്താഴവിരുന്നുൾപ്പെടെ പരിപാടികൾ ആസ്വാദിക്കാം. അൻപത് യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
അപ്പോൾ എങ്ങനെയാ.. മിന്നിച്ചേക്കുവല്ലേ?
രജിസ്ട്രേഷനായി ബന്ധപ്പെടുക :
BINOY JOSEPH : 0870609485
ROBIN JOSEPH: 0892713944
SMITH S KUMAR: 0894539417
📚READ ALSO:
🔘കൊച്ചുവടക്കേക്കര എബ്രഹാം വർഗീസ് (പാപ്പച്ചി-80) അന്തരിച്ചു
🔘ACCOMMODATION AVAILABLE | Immediate Move | Viewing Available Immediately
🔘Follow the sun | Book by 9 November | Etihad Economy and Business offers!