യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS |
ഡബ്ലിൻ: അന്തരിച്ച അയർലണ്ട് മലയാളി നേഴ്സ് വിധു സോജിൻ (43) ന്റെ സംസ്‌കാര ചടങ്ങുകൾ:
പൊതുദർശനം നവംബർ 8 & 9 തീയതികളിൽ അയർലണ്ടിലെ ഡബ്ലിനിൽ Cunninghams Funeral Directors, Dublin, D15 PY23 ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാര ശ്രുശൂഷകൾ വ്യാഴം 10 നവംബർ 11 മണിമുതൽ Ministry of Jesus, Dublin, D10 NH74 നടക്കും. എത്തിച്ചേരാൻ സാധിക്കാത്തവർക്ക് സംസ്‌കാര ശ്രുശൂഷകൾ യൂട്യൂബിൽ ലൈവ് ഉണ്ടായിരിക്കും.
PUBLIC VIEWING:
Tuesday 8 November 3.00 PM - 5.00 PM
Wednesday 9 November 6.00 PM - 8.00 PM
LOCATION:
Cunninghams Funeral Directors
Clonsilla Village, Clonsilla, Dublin, D15 PY23
FUNERAL SERVICE LOCATION :
Ministry of Jesus
7, 335 Le Fanu Rd, Ballyfermot Rd,
Cherry Orchard,
Dublin, D10 NH74
BURIAL LOCATION:
Mulhuddart Cemetery
Church Road, Mulhuddart, Dublin 15,
Buzzardstown, Dublin
- PUBLIC VIEWING LOCATION MAP CLICK HERE
- FUNERAL SERVICE LOCATION CLICK HERE
- BURIAL LOCATION CLICK HERE
- ANY CONTRIBUTION GO HERE
- WRITE YOUR MEMORIES HERE
- WATCH LIVE FUNERAL SERVICE HERE
കൂടുതല്‍ വിവരങ്ങള്‍ക്ക്,
☎: 087 931 7931 Vinu jacob:
☎: 089 974 4678 Titony Thomas:
അയർലൻഡ് മലയാളിയും കോട്ടയം പാമ്പാടി സ്വദേശിയുമായ വിധു സോജിൻ (43) നിര്യാതയായി. 06-11-2022 രാവിലെ 10. 00 മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 10 വർഷക്കാലമായി ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്നു വിധു.
അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
18 വർഷക്കാലമായി അയർലണ്ടിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. മുമ്പ് ബ്ളാക്ക് റോക്കില്‍ താമസിച്ചിരുന്ന കുടുംബം അഞ്ച് വര്‍ഷം മുമ്പാണ് ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലേക്ക് താമസം മാറ്റിയത്.
കോട്ടയം പാമ്പാടി ആനിവേലിൽ എ.എം ജേക്കബിന്റെയും, ലിസമ്മയുടെയും മകളാണ് വിധു. കോട്ടയം സ്വദേശി സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് ഏക മകള്‍.
📚READ ALSO:
🔘കൊച്ചുവടക്കേക്കര എബ്രഹാം വർഗീസ് (പാപ്പച്ചി-80) അന്തരിച്ചു
🔘ACCOMMODATION AVAILABLE | Immediate Move | Viewing Available Immediately
യു ക് മി(UCMI) COMMUNITY : Post Your Quires Directly
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEW