അയർലണ്ടിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നിലവിൽ വന്നു. കോർക്ക് നഗരത്തിൽ വെള്ളപ്പൊക്കമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ചില സമയങ്ങളിൽ കനത്ത മഴ പെയ്യുന്നത് പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ഉണ്ടാകുന്നത്.
കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവയ്ക്ക് സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് മെറ്റ് ഐറിയൻ കാലാവസ്ഥ പ്രവാചകർ നൽകി. മുന്നറിയിപ്പ് രാത്രി വരെ 21:00 നിലവിലുണ്ടാകും.
Status Yellow - Wind warning for Carlow, Kilkenny, Wexford, Wicklow, Cork, Kerry, Waterford
Met Éireann Weather Warning
A spell of very strong and gusty southerly winds will track eastwards this afternoon and this evening (Monday). Damaging gusts of up to 110 km/h are possible.
Valid: 11:10 Monday 07/11/2022 to 21:00 Monday 07/11/2022
Issued: 11:10 Monday 07/11/2022
Status: Yellow
Spells of heavy rain at times today may lead to localised flooding. Highest rainfall amounts in mountainous areas.
Status Yellow - Rain warning for Galway, Kerry
Met Éireann Weather Warning
Spells of heavy rain at times today may lead to localised flooding. Highest rainfall amounts in mountainous areas.
Valid: 05:13 Monday 07/11/2022 to 21:00 Monday 07/11/2022
Issued: 05:13 Monday 07/11/2022
🔘കൊച്ചുവടക്കേക്കര എബ്രഹാം വർഗീസ് (പാപ്പച്ചി-80) അന്തരിച്ചു
🔘ACCOMMODATION AVAILABLE | Immediate Move | Viewing Available Immediately