ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ ആർച്ച് നിർമ്മാണം പൂർത്തിയാക്കി ഇന്ത്യ | പദ്ധതി ചെനാബ് നദിക്ക് കുറുകെ

 


ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്റെ ആർച്ച് നിർമ്മാണം ഇന്ത്യൻ റെയിൽവേ ഇന്ന് പൂർത്തിയാക്കി. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി ചെനാബ് നദിക്ക് കുറുകെ ആണ് നിർമ്മിക്കുന്നത്. കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോമീറ്റർ ദൂരത്തെ പ്രധാന ഭാഗമാണ് ഈ പാലം. 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 1.3 കിലോമീറ്റർ നീളമുണ്ട്‌. റെയിൽവേ പദ്ധതികളെക്കാളും ഏറ്റവും വലിയ സിവിൽ എൻജിനീയറിങ് വെല്ലുവിളിയായിരുന്നു ഇത്.

പാലത്തിന് 1250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1300 ജോലിക്കാരും 300 എൻജിനീയർമാരും വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും പാലത്തിനായി ജോലി ചെയ്യുന്നുണ്ട്. റെയിൽവേയുടെ ചരിത്രത്തിൽ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിർമ്മിക്കുന്നത് ആദ്യമായാണ്.

റെയിൽവേയ്ക്ക് ചരിത്രപരമായ ദിനമാണിതെന്ന് നോർത്തേൺ ജനറൽ മാനേജർ അശുതോഷ് ഗംഗൽ പറഞ്ഞു. ഉദംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തിയാക്കുന്നതിലെ ഒരു നാഴികക്കല്ലാണ് കശ്മീരിനെ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നും രണ്ടര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവർത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിർമ്മാണം. 5.6 മീറ്റർ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയർന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ടു വശത്തുമായി ചേർക്കുകയും ചെയ്തു. മണിക്കൂറിൽ 260 കി.മി വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട് ഈ പാലത്തിന്.

READ ALSO


വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
ഇന്ത്യ - ഇന്റർ നാഷണൽ : https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv

കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...