അയർലണ്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടീം ആയ Newcastle west Cricket Club ഇന്ന് ജൂലൈ 12th നു ടൂർണമെന്റ് നടത്തുന്നു. ഈ മത്സരത്തിൽ Newcastle west Cricket Club നെ കൂടാതെ 12 ഓളം ടീമുകൾ പങ്കെടുക്കുന്നു. 12 ടീമുകൾ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധികരിക്കും.
കഴിഞ്ഞ വർഷവും Newcastle west Cricket Club ടൂർണമെന്റ് നടത്തിയിരുന്നു. നിരവധി ടീമുകൾ പങ്കെടുത്തു. ഇപ്പോൾ നടക്കുന്ന മത്സരങ്ങൾ സീസൺ 2 ആണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി Newcastle west Cricket Club ഭാരവാഹികൾ അറിയിച്ചു.
മത്സരത്തിൽ Winners : EVER ROLLING TROPHY & CASH PRICE, Runner - Up : EVER ROLLING TROPHY & CASH PRICE, ബെസ്ററ് ബാറ്റ്മാൻ , ബെസ്റ് ബൗളർ , MAN OF THE MATCH, MAN OF THE SERIES, BEST CATCH അവാർഡുകളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യുക
Newcastle west Cricket Club ☎: +353 87 749 5760