അയര്‍ലണ്ട് : അയര്‍ലണ്ടില്‍ സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ് നിലവില്‍ വന്നു.
Status: Yellow - Wind warning for Ireland
Met Éireann Weather Warning
Westerly winds will be very strong and gusty today, in the west at first, progressing eastwards in the afternoon, reaching storm force at coastal areas of the northwest.
Possible impacts:
●Downed Trees
●Power outages
●Travel disruption
Valid: 05:00 Thursday 12/01/2023 to 02:00 Friday 13/01/2023
Issued: 12:44 Wednesday 11/01/2023
Updated: 05:34 Thursday 12/01/2023
🚗 Watch out for fallen debris on the road
📆 Thur 12 – Fri 13
പടിഞ്ഞാറൻ കാറ്റ് ഇന്ന് വളരെ ശക്തവും ആഞ്ഞടിക്കുന്നതുമായിരിക്കും റോഡ് യാത്രക്കാരും തീര പ്രദേശങ്ങളില്‍ ഉള്ളവരും കാല്‍ നടയാത്രികരും വേണ്ട മുന്‍കരുതല്‍ എടുക്കുക
ആദ്യം പടിഞ്ഞാറ്, ശക്തിയായി വീശുന്ന കൊടുങ്കാറ്റ് ഉച്ചയോടെ കിഴക്കോട്ട് നീങ്ങി അയര്‍ലണ്ടിന്റെ വടക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ശക്തി പ്രാപിക്കും.
Driving Strong Wind:
Watch RSA Video :
🔘വാടക / കുടിയൊഴിപ്പിക്കലുകൾക്കായി പുതിയ നിയമമാറ്റം;വാടകക്കാർക്ക് കൂടുതൽ സുരക്ഷിതത്വം;
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ