ന്യൂബ്രിഡ്‌ജ്: "NMA" ന്യൂബ്രിഡ്‌ജ് മലയാളികളുടെ കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കും. ഉദ്ഘാടന ചടങ്ങും മറ്റ് പരിപാടികളും Solas Bhride centre , Kildare Town ൽ നടക്കും.
മീറ്റിംഗ്. ജനറൽ ബോഡി , Bylaw അപ്പ്രൂവൽ എന്നീ കാര്യപരിപാടികൾ നടക്കും. ശേഷം ആദ്യ കമ്മിറ്റി തിരഞ്ഞെടുപ്പും അന്നേ ദിവസം ഉണ്ടാകും. വൈകീട്ട് 7.00 മണിമുതൽ കുടുംബാംഗങ്ങളുടെ വർണ ശബളമായ കലാ പരിപാടികൾ കരോൾ സോങ് എന്നിവയും അരങ്ങേറും.
Camile Thai Newbridge, Spice Bazaar, Confident Travells, Select Asia Newbridge, Jaipur Indian restaurant Newbridge, Daily delight എന്നിവരാണ് ഈ പരിപാടിയുടെ സ്പോൺസർമാർ.
🔘താമസ സ്ഥലം വേണോ ? ലൈസൻസുള്ള PSP ഉപയോഗിക്കുക; PRSA ഗൈഡ് കാണുക
🔘വാടക / കുടിയൊഴിപ്പിക്കലുകൾക്കായി പുതിയ നിയമമാറ്റം;വാടകക്കാർക്ക് കൂടുതൽ സുരക്ഷിതത്വം;