അയർലണ്ടിലെ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ കുട്ടികൾക്കായി ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു

വാട്ടർഫോർഡ്: വൈകിങ്‌സ്‌  ക്രിക്കറ്റ് ക്ലബ്ബ് വാട്ടർഫോർഡിന്റെ  നേതൃത്വത്തിൽ അയർലണ്ടിലെ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ  കുട്ടികൾക്കായി ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു. 

ഗണിത ശാസ്ത്രത്തിൽ  നമ്മുടെ കുട്ടികളുടെ പ്രാഗൽഭ്യം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ  വർഷത്തെ പ്രവർത്തന മേഖലയിൽ വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ് ഇങ്ങനൊരു  ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യയിലെത്തന്നെ മികച്ച സ്കൂൾ അധ്യാപകരെയാണ് ഇതിനായി ക്ലബ് കണ്ടെത്തിയിരിക്കുന്നത്. 

ജീവിത ചിലവ് വർധിച്ചു വരുന്ന ഈ  സാഹചര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് വൈകിങ്‌സ്‌ ഇതിനു തുടക്കം കുറിക്കുന്നത് എന്നത് മറ്റൊരു  പ്രത്യേകതയാണ്. 2023 ജനുവരിയിൽ ആരംഭിക്കുന്ന ക്‌ളാസ്സുകളുടെ  ബുക്കിങ്‌ ഇന്നുമുതൽ ആരഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി -:

☎+353-892715719 - Gejo, 

☎+353-858608990 - Rogin

☎+353-894622117 - Tom  

☎+353894473955- Jobin

✉: waterfordvikingscricketclub@gmail.com


📚READ ALSO:






യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
*POST YOUR QUIRES DIRECTLY TO THE GROUP
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...