ഹോളിലാൻഡർ ലിമിറ്റഡ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് അയർലണ്ടിലെ മികച്ച ഏജൻസികളിൽ ഒന്നാണ്. വർഷങ്ങളായി ഐറിഷ് ഹെൽത്ത് കെയർ പ്രൊവൈഡർമാർക്ക് ഹെൽത്ത് കെയർ പ്രൊഫഷണലുകളെ നൽകുന്നു. അവർ അടുത്തിടെ അവരുടെ ഇന്ത്യൻ ബ്രാഞ്ച് ഓഫീസ് വിപുലീകരിച്ചു,
ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിലെ 2 കേന്ദ്രങ്ങളിലായി (കോട്ടയം ,എറണാകുളം) Hollilander Ltd നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ സംഘടിപ്പിക്കുന്നുണ്ട്. അയർലണ്ടിലെ പ്രധാന തൊഴിൽ ദാതാക്കൾ Hollilander Ltd മായി കൈകോർത്ത് ഉദ്യോഗാർത്ഥികളുമായി ഫേസ് ടു ഫേസ് ഇന്റർവ്യൂ നടത്തും.
2nd & 3 rd DEC 2022 At Kottayam, Kerala
5th & 6th DEC 2022 At Ernakulam, Kerala
ഈ മുഖാമുഖ അഭിമുഖങ്ങളിൽ പങ്കെടുക്കാനും അയർലണ്ടിൽ നേഴ്സ് ആയും ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയും ജോലി ചെയ്യാനും അവിടെ സ്ഥിരതാമസമാക്കാനും കിട്ടുന്ന ഈ അവസരത്തിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ contactnurses@hollilander.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്‌ക്കുക അല്ലെങ്കിൽ ഇനിപ്പറയുന്ന ഫോൺ നമ്പറുകളുമായി ബന്ധപ്പെടുക
☎: +91 4812580354
☎: +91 8891776529
ദയവായി ശ്രദ്ധിക്കുക: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. കൂടാതെ മുഖാമുഖ അഭിമുഖങ്ങൾക്ക് , നിങ്ങൾ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
1. You hold Decision letter (DL) or PIN from NMBI , Decision Letter waiting candidates can also apply (Education Assessment required is the minimum status we are accepting)
2. Overall minimum IELTS score of 7 or above with no less than 6.5 in any one band or OET score of B with no less than C+ in any one band.
3. Graduate qualification in Nursing (Diploma/ BSc or MSc Nursing).
അതേസമയം ഡിസംബറിൽ കേരളത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെങ്കിലും ഒരു സ്റ്റാഫ് നഴ്‌സായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവർക്ക്, നിങ്ങളുടെ CV, OET/IELTS സ്‌കോർ, Decision letter /PIN എന്നിവ nurses@hollilander.com എന്ന വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.
മിക്ക തൊഴിലുടമകളും വളരെ മത്സരാധിഷ്ഠിതവും പ്രതിഫലദായകവുമായ റിക്രൂട്ട്‌മെന്റ് പാക്കേജ് വാഗ്ദാനം ചെയ്യുന്നു:
1. Free Recruitment
2. Attractive Pay scale
3. RCSI aptitude fee : €2,500
4. Critical Skill permit: €1000
5. Atypical permit €250
6. Relocation package (depends on the employer’s location)
Reference Advertise Code: TBA161122
🔘താമസ സ്ഥലം വേണോ ? ലൈസൻസുള്ള PSP ഉപയോഗിക്കുക; PRSA ഗൈഡ് കാണുക
🔘വാടക / കുടിയൊഴിപ്പിക്കലുകൾക്കായി പുതിയ നിയമമാറ്റം;വാടകക്കാർക്ക് കൂടുതൽ സുരക്ഷിതത്വം;
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ