പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് വാട്സ് ആപ്പ് whatsapp business latest version . വാട്സ്ആപ്പിൽ മെസേജ് വന്നാൽ ഉപയോക്താക്കളെ അറിയിക്കാൻ പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് കുറെ മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ചു. ഇനിയും അപ്ഡേറ്റ് ചെയ്യാത്തവർ അപ്ഡേറ്റ് ചെയ്യുക
തെറ്റായ വിവരങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ് പറഞ്ഞു. ഉപയോക്താക്കൾക്ക് അനുയോജ്യമായ ഓരോ മാറ്റങ്ങൾ ഇടക്കിക്ക് കൊണ്ട് വരുന്ന സോഷ്യല‍്‍ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിങ്ങളുടെ ലൊക്കേഷൻ വേണ്ടപ്പെട്ടവർക്ക് പങ്കുവെക്കാൻ കഴിയുന്നതാണ് ഏറ്റവും പുതിയ അപ്ഡേഷൻ.
വാട്ട്‌സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയേയൊ ഗ്രൂപ്പോ തിരരഞ്ഞെടുത്ത് അതിലേക്ക്അറ്റാച്ച്‌മെന്റ് ഐക്കണിൽ ടാപ്പുചെയ്‌ത് “ലൊക്കേഷൻ” അയക്കുകനിങ്ങളുടെ തത്സമയ ലൊക്കേഷൻ 15 മിനിറ്റോ 1 മണിക്കൂറോ 8 മണിക്കൂറോ പങ്കിടണോ എന്നത് തിരഞ്ഞെടുക്കുക. ഫീച്ചർ ഓഫാക്കുന്നതുവരെ നിങ്ങൾക്ക് ലൊക്കേഷൻ പങ്കിടാനും തിരഞ്ഞെടുക്കാം.
നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്തു, തിരക്കേറിയ സ്ഥലത്ത് വെച്ച് നിങ്ങളുടെ വേണ്ടപ്പെട്ടവരെ കണ്ടുപിടിക്കാൻ ഈ ആപ്ലിക്കേഷൻ സഹായകരമാണ്. നിങ്ങൾ ഒരിടത്തേക്ക് പോകുമ്പോൾ വാട്സ്ആപ്പിലൂടെ ലോക്കോഷൻ അയച്ച് കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ വൈകുന്നതും അവർക്ക് അറിയാൻ കഴിയും.
ഇത് എങ്ങനെ ഉപയോഗിക്കണം
- വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക.
- ലൊക്കേഷൻ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക.
- സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള “ലൊക്കേഷൻ” ഐക്കണിൽ ടാപ്പ് ചെയ്യുക.
- “തത്സമയ ലൊക്കേഷൻ” 15 മിനിറ്റ്, 1 മണിക്കൂർ അല്ലെങ്കിൽ 8 മണിക്കൂർ ഷെയർ ചെയ്യുക എന്ന് തിരഞ്ഞെടുക്കുക.
- എത്ര സമയത്തേക്ക് ലൊക്കേഷൻ പങ്കിടണമെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഓക്കെ കൊടുക്കുക.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലൊക്കേഷൻ പങ്കിടുന്നത് നിർത്തണമെങ്കിൽ, ചാറ്റിലേക്ക് തിരികെ പോയി “ലൊക്കേഷൻ” ഐക്കണിൽ വീണ്ടും ടാപ്പ് ചെയ്‌ത് “പങ്കിടൽ നിർത്തുക” തിരഞ്ഞെടുക്കുക.
info : https://www.whatsapp.com/android Video: https://youtu.be/rU3yGShfyc0