ന്യൂബ്രിഡ്ജ് : അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഓണം പ്രമാണിച്ച് വമ്പിച്ച വിലക്കുറവ് നൽകിയാണ് Select Asia Asian Super Market (സെലക്ട് ഏഷ്യ) പുതിയ ഏഷ്യൻ സ്റ്റോർ ഇന്ന് 6 ത് സെപ്റ്റംബർ 9.00 മണിമുതൽ കിൽഡെയറിലെ ന്യൂബ്രിഡ്ജിൽ, കല്‍ട്ടറി റോഡില്‍ എല്ലാവർക്കുമായി പ്രവര്‍ത്തനം ആരംഭിക്കുക.
'Select Asia Asian Super Market ' സന്ദർശിക്കൂ,..കൂടുതൽ ലാഭിക്കൂ... !
മയിൽ റൈസ് - 14.99, Daawat Atta 13.99 എന്നിവ കടതുറക്കൽ പ്രമാണിച്ചു 2 ദിവസത്തേയ്ക്ക് വിലക്കുറവിൽ ലഭ്യമാണ്.
നിങ്ങളുടെ പലചരക്ക് ആവശ്യങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ ചിലവ് നിങ്ങൾക്ക് നൽകുന്നു. ഏഷ്യൻ പലചരക്ക്, പച്ചക്കറികൾ, ഫ്രഷ് മീൻ, Fresh Butchery, Natural Products and Rice Brands എന്നിവ നിങ്ങളുടെ ഗുണമേന്മ ഒട്ടും കുറയാതെ വിലകുറഞ്ഞ രീതിയിൽ ലഭിക്കുന്ന , അയർലണ്ടിലെ സ്റ്റോറാണ് 'Select Asia Asian Super Market '.
ഓരോ ദിവസവും വിപണികളേക്കാൾ കുറഞ്ഞ നിരക്കിൽ 5,000 -ലധികം ഇനങ്ങൾ നിങ്ങൾക്ക് Select Asia Asian Super Market യിൽ കണ്ടെത്താനാകും. അയർലണ്ടിൽ ഓണക്കാലത്ത് സെൽ ബ്രിഡ്ജിലെ സന്ദർശിക്കൂ , സാധനങ്ങൾ വാങ്ങൂ. നിങ്ങൾക്ക് ആദായ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
🛒: Unit 14F, Cutlery Road, Newbridge, Co. Kildare
☎: +353 89 226 4273
🔘 മുംബൈ: മുൻ ടാറ്റാ മേധാവിയായിരുന്ന സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു