അയർലണ്ട് : അയർലണ്ട് മലയാളികളായ, റെനി ചാക്കോ (ചാക്കോ K J, drogheda), റീന (Cork), റോസമ്മ, (Cork), എന്നിവരുടെ പിതാവ്, കെ സി ജോസഫ് (82 വയസ്സ്), കിഴക്കേഅറക്കൽ ഹൗസ്, ചുണങ്ങംവേലി, ആലുവ, അന്തരിച്ചു.
ഡിഎംഎയുടെ എക്സിക്യൂട്ടീവ് മെമ്പർ ആണ് റെനി ചാക്കോ. ദുഃഖാർത്തരായ കുടുംബത്തിന് ആദരാജ്ഞലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു - Drogheda Indian association (DMA)
ഭാര്യ: ശോശാമ്മ ജോസഫ്, തോട്ടത്തിൽ ഫാമിലി.
മക്കൾ: റോസമ്മ,(Cork) ചാക്കോ K J (റെനി)(drogheda),റീന(Cork),മുന്ന് പേരും അയർലൻഡ്.
മരുമക്കൾ: ജേക്കബ് പോൾ, അയർലൻഡ് ലിറ്റി ഫിലിപ്പ്, അയർലൻഡ്, ടോണി ആന്റണി, ഖത്തർ.
Funeral: ചൊവ്വാഴ്ച (06/09/2022) 3:00pm ന് ചുണങ്ങംവേലി, സെന്റ് ജോസഫ് പള്ളിയിൽ.
🔔 Join UCMIIRELAND (യു ക് മി ) : *Post Your Quires Directly 👇👇