ഗാൾവേ: ഈ വർഷത്തെ leaving cert പരീക്ഷയിൽ മുഴുവൻ പോയിന്റുകളും നേടി (625) വിജയിച്ച, ജേക്കബ് വർഗീസ് വൈദ്യൻ, St. Rapheals college ൽ ആണു പഠനം പൂർത്തിയാക്കിയത്.
100% വിജയ തിളക്കവുമായി ഗാൽവേ ( ലോഗറേ) യിൽ നിന്നും വിജയിച്ച ജേക്കബ് പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ കഴിവുതെളിയിച്ച നല്ലോരു drummist ഉം ക്വിസ് മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച വിദ്യാർത്ഥിയും ആണു .നല്ലൊരു basket ബോൾ കളിക്കാരനും ഡിബേറ്റുകളിലെ സജീവ സാന്നിധ്യവുമായ Jacob ആത്മീയ മേഖലകളിൽ വളരെ താൽപ്പര്യം ഉള്ള കുട്ടിയും galway St. Elijah orthodox പള്ളിയിലെ അൾത്താര ശ്രുശൂഷകൻ കൂടിയാണ്.ഓർത്തഡോൿസ് യൂത്ത് ക്രിസ്ത്യൻ movement ന്റെ sectetary ആയും പ്രവർത്തിക്കുന്നുണ്ട് .
Merlinpark university hospital ൽ ജോലിചെയ്യുന്ന varghese വൈദ്യൻ പിതാവും ...st. Brendans loughreayil ജോലി ചെയുന്ന jessy varghese മാതാവും ആണു .കൊല്ലം കല്ലടയിൽ നിന്നും ആദ്യകാലങ്ങളിൽ കുടിയേറിയ മലയാളികൾ ആണു ഇവർ . സോനാ വൈദ്യൻ, സാന്ദ്ര വൈദ്യൻ സഹോദരിമാർ ആണ്.