ലെറ്റർ ക്കെനിയിലെയും പ്രാന്തപ്രദേശങ്ങളിലെയും മലയാളികളെ ക്ഷണിച്ചുകൊണ്ട് ലൈറ്റർക്കെ നി മലയാളി അസോസിയേഷൻ 2022 ലെ ഓണം ആഘോഷിക്കുകയാണ്.
ഞായറാഴ്ച 11 സെപ്റ്റംബർ, 2022 രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ ഓണം പരിപാടികൾ നടക്കും. റാഡിസൺ ബ്ലൂ ഹോട്ടൽ, ലെറ്റർക്കെനിയിലാണ് ഇപ്രാവശ്യത്തെ പരിപാടികൾ നടക്കുക.
ഓണക്കളികൾ, ശിങ്കാരിമേളം, കലാപരിപാടികൾ, മാവേലിയും ഓണപ്പൂക്കളവും തിരുവാതിരയും വടം വലിയും തുടങ്ങിയ കലാപരിപാടികൾ ഓണാഘോഷത്തോട് അനുബന്ധിച്ചു ഉണ്ടാകും. 24 കൂട്ടം വിഭവങ്ങളുമായി കെങ്കേമൻ ഓണസദ്യയും കഴിക്കാം.
പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്‌തു പാസ്സ് മൂലം ആയിരിക്കും. രജിസ്ട്രേഷൻ ഫീസ് ഇപ്രകാരം ആയിരിക്കും
- മുതിർന്നവർ : 25 യൂറോ (15 വയസ്സിനു മുകളിൽ )
- കുട്ടികൾ : 15 യൂറോ ( 5 വയസ്സ് മുതൽ 15 വയസ്സ് വരെ )
താത്പര്യമുള്ളവർ ദയവായി താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പരിൽ ബന്ധപ്പെടുക.
☎ : 0894142349
☎ : 0851631030
☎ : 0876045485
☎ : 0894797699
☎ : 0892540805
☎ : 0894441932
🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്