ഡയാന സണ്ണി തയ്യിൽ(19) ന്റെ സംസ്കാര ശുശ്രുഷകൾ 🔘LIVE (31/08/2022)

ബെൽഫാസ്റ് (UK): നാട്ടില്‍ കോട്ടയം, കൂടല്ലൂർ പള്ളി ഇടവക തയ്യിൽ കുടുംബാഗവുംമായ സണ്ണി- ആൻസി ദമ്പതികളുടെ മകൾ ഡയാന സണ്ണി (19) നോർത്തേൺ അയർലണ്ട് ബെൽഫാസ്റ്റിൽ നിര്യാതയായി. മാഞ്ചസ്റ്ററിൽ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ഡെന്നിസ് , മെർലിൻ എന്നിവർ സഹോദരങ്ങൾ ആണ്. കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ  കുടുങ്ങിയാണ് മരണം സംഭവിച്ചത്.


പൊതുദർശന സമയം Monday 29/08/2022 4pm to 8pm and Tuesday (30/08/2022) 2pm to 9pm at Ravenhill funeral directors, 334 Ravenhill Rd, Belfast BT6 8GL.

ബുധനാഴ്ച (31/08/2022) രാവിലെ 9 .30am സ്വവസതിയിൽ (10 Belgravia Garden,Bangor) കർമങ്ങൾ ആരംഭിക്കുന്നതും തുടർന്ന് 11.00 മണിക്ക് Fr. Jose Thekkunilkkunnathil, Fr. Paul morely എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടുകൂടി St. Comgall's Church, Bangor bt23 3ds ൽ ശുശ്രുഷകൾക്കു ശേഷം Clandyboy സെമിത്തെരിയിൽ(300,Old Belfast Road, Bangor) സംസ്കരിക്കപ്പെടുന്നതുമാണ്.

Watch 🔘Live on : 👉 YOUTUBE


🔔 Join UCMIIRELAND (യു ക് മി ) :  *Post Your Quires Directly 

 Join UCMIIRELAND  WhatsApp Group
      
 Join Telegram
 HELP | INFORMATION | SUPPORT | NEWS | JOBS | ACCOMMODATION | COMMUNITY | *Members Can Post their quires directly to GROUPS to Chat with Quires. *Make sure only important messages after 10.00 Pm - 06.00Am No one will miss the Important messages* *T&C  Apply  

📚READ ALSO:


🔘 ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...