അയർലണ്ട് : "വൈകിങ്സ് ബിഗ്ഗ് ബാഷ് 2022" ഈ മാസം 23 നു ടെറൽസ് ടൗണിൽ നടക്കും

ഡബ്ലിൻ:  അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ ആയ വാട്ടർഫോഡ് വൈകിങ്സിന്റ "വൈകിങ്സ് ബിഗ്ഗ് ബാഷ് - 2022 🏆" ഡബ്ലിനിലെ ടെറൽസ്ടൗണിൽ വച്ചു ഈ മാസം 23നു നടത്തപെടുന്നു. മികവുല്ല താരങ്ങളെ വാർത്തെടുക്കുക എന്നുള്ളതാണ് വൈകിങ്സിന്റ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക്:

☎: 089 447 3955 Jobin.K.Baby

☎: 089 276 3311 Biji Joseph

☎: 089 271 5719 Gejo

E: waterfordvikingscricketclub@gmail.com

ചരിത്രത്തിൽ ആദ്യം ആയിട്ടാണ് വാട്ടർ ഫോർഡിൽ  നിന്നും ഒരു ടീം അയർലൻഡിൽ ഉടനീളം വരുന്ന ക്ലബുകളെ അണിനിരത്തി ഒരു നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന്  വേദി ഒരുക്കുന്നത്. അയർലൻഡിലെ വിവിധ ഭാഗത്തു നിന്നായി 16 പ്രമുഖ ടീമുകൾ ആണ് പങ്കെടുക്കുന്നത്, അയർലണ്ടിലുള്ള എല്ലാ ക്രിക്കറ്റ്‌ പ്രമികളെയും അന്നേ ദിവസം സ്വാഗതം ചെയ്യുന്നു.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ആണ് ഒരോ ഗെയിമും നടക്കുക. 250 ഓളം വരുന്ന യുവ കായിക താരങ്ങൾക്കാണ് ഈ ടൂർണമെൻ്റിൽ അവസരം ലഭിക്കുക.

  • 1st Prize 🏆 350 യൂറോ ക്യാഷ് പ്രൈസ് + വാട്ടർ ഫോർഡ് വയ് കിങ്സ് എവർ റോളിങ് ട്രോഫി
  • 2nd Prize🏆: 250 യൂറോ + റണ്ണേഴ്സ് അപ് ട്രോഫി
  • 3rd Price🏆 : സെക്കൻ്റ് റണ്ണേഴ്സ് അപ് ട്രോഫി





വാട്ടർ ഫോർഡ് മലയാളികൾ ആണ് ഈ നാഷണൽ ലെവൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യകതയ്ക്ക്  ഒപ്പംതന്നെ, കൂടുതൽ പേരെ ക്രിക്കറ്റ് ലോകത്തേക്ക് ആകർഷിക്കാനും ഉള്ള പ്രചോദനം വാട്ടർ ഫോർഡ് വയ്കിങ്സ് കരസ്ഥമാക്കിയിരികുകയാണ്.

ടൂർണമെന്റിനു സ്പോൺസർ ചെയ്തിരിക്കുന്നത് UPMC Whitfield Hospital Waterford, The Keogh practice, grange castle motor company, pure oil, straight forward recruiters, whisk and sugar, Sheela palace  ഉൾപ്പടെ ഉള്ളവരാണ്.


📚READ ALSO:

🔘അയർലണ്ടിൽ എങ്ങനെ  നിങ്ങളുടെ യാത്ര ഒരു താമസസ്ഥലം അല്ലെങ്കിൽ വർക്ക് പ്ലേസ് ,ബന്ധിപ്പിച്ചു   *പബ്ലിക് ട്രാൻസ്‌പോർട്ട്, നടത്തം,  ബസ്, ലൂവാസ്,  ഐറിഷ് റെയിൽ, ഫെറി സമയം,വാടക കാറിൽ,കാർപൂളിംഗ് വഴി, സൈക്കിൾ* ഉപയോഗിച്ച് സമയത്തെ  ആസൂത്രണം ചെയ്യാം



🔘 സ്നേഹപൂർവം "ശാലു  - " ഞാൻ തകർന്നു, അപമാനിക്കപ്പെട്ടു. ഒരു ഭീരുവിനെപ്പോലെ ഞാൻ അവിടെ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...