അയർലണ്ട് മലയാളിയും നാവനിലെ താമസക്കാരനുമായ ജോഷി ജോർജ്ജിന്റെ മാതാവ്, ത്രേസിയാമ്മ വർക്കി മഞ്ജുവള്ളിൽ, ഇന്നലെ 08/07/2022 വെള്ളിയാഴ്ച്ച നിര്യാതയായി. 80 വയസ്സായിരുന്നു. വർഷങ്ങളായി അയർലണ്ടിലെ അറിയപ്പെടുന്ന ഗായകനും അയർലണ്ടിൽ സ്ഥിരതാമസക്കാരുമാണ് ജോഷിയും കുടുംബവും.
നാട്ടിൽ കോട്ടയം ജില്ലയിലെ ആയാംകുടി (കടുത്തുരുത്തി) സ്വദേശിയാണ്. ഭർത്താവ് എം.ജെ വർക്കി. ഇവരുടെ മറ്റൊരു മകൻ ജോൺ ജോർജ്ജ് ഓസ്‌ട്രേലിയയിൽ സ്ഥിര താമസവുമാണ്. സംസ്‌കാര ശുശ്രുഷകൾ ഇവർ എത്തിയ ശേഷം പിന്നീട് നടത്തപ്പെടും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
🔘FEMALE | ACCOMMODATION NEEDED URGENTLY |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS :
🔗TELEGRAM | 🔗WHATSAPP | 🔗NURSES | 🔗 ACCOMMODATION | 🔗IRELAND MALAYALI | 🔗 WORLD NEWS |🔗INDIANS IRELAND | 🔗OFFERS |