ഇന്ത്യ അയർലണ്ടിനെ 4 റൺസിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി. ഇവിടെ അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. അയർലൻഡിന്റെ പ്ലെയിങ് ഇലവനിൽ മാറ്റമില്ലായിരുന്നു.
ആദ്യ മത്സരം മഴ കാരണം തുടങ്ങാന്‍ വൈകിയിരുന്നെങ്കിലും രണ്ടാം മത്സരം ഡബ്ലിന്‍ മലാഹെഡ് സ്റ്റേഡിയത്തില്‍ അയർലണ്ട് സമയം 4:30 (ഇന്ത്യന്‍ സമയം രാത്രി 9) മണിയ്ക്ക് കുഴപ്പമില്ലാതെ നടന്നു. പരിക്കേറ്റ ഗെയ്‌ക്‌വാദിന് പകരം സാംസൺ ഉൾപ്പടെ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആവേശിനും ചാഹലിനും പകരം ഹർഷലും ബിഷ്‌ണോയിയും.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അയർലൻഡിനെതിരായ രണ്ടാം ടി20യിൽ നാല് റൺസിന് ജയിച്ച് പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബോർഡിൽ 225/7 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ദീപക് ഹൂഡ (104) സെഞ്ച്വറി നേടി. 57 ബോളിൽ 9 ബൗണ്ടറികളും 6 സിക്‌സറുമടക്കമായിരുന്നു ഇത്.
ആദ്യ കളിയില്‍ 12 ഓവര്‍ വീതമാണ് കളി നടന്നത്. അയര്‍ലണ്ട് ഉയര്‍ത്തിയ 109 റണ്‍ ലക്ഷ്യം 16 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇന്ത്യയും അയർലൻഡും തമ്മിലുള്ള രണ്ടാം T20I മത്സരത്തിന്റെ എല്ലാ തത്സമയ ക്രിക്കറ്റ് സ്‌കോർ അപ്‌ഡേറ്റുകളും സ്‌കോർകാർഡും ബോൾ ബൈ ബോൾ കമന്ററിയും ലഭിക്കാൻ അപ്‌ഡേറ്റ് കാണുക
LIVE SCORE:
- https://t.co/iHiY0U5y7J pic.twitter.com/YJzuNnFYWF.
- https://www.bcci.tv/events/68/india-tour-of-ireland-t20-series-2022/match/553/2nd-t20i
After 10 overs, India are 97-1.
— Cricket Ireland (@cricketireland) June 28, 2022
Let's get that second one. #BackingGreen in association with #Exchange22 and #ABDIndiaSterlingReserve ☘️🏏
WATCH: BT Sport 1
SCORE: https://t.co/iHiY0U5y7J pic.twitter.com/YJzuNnFYWF
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland