കാസ്റ്റിംഗ് കോൾ
================
അയർലണ്ടിലെ യെലോ ഫ്രെയിംസ് - പ്രോഡക്‌ഷൻ ഹോക്‌സിന്റെ ബാനറിൽ ഡബ്ലിനിലെ ഒരു റീറ്റെയ്ൽ സംരംഭത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായി അയർലണ്ടിൽ താമസക്കാരായ 25 - 30 വയസ്സിൽപ്പെടുന്ന അഭിനേത്രികളെ തേടി അപേക്ഷ ക്ഷണിക്കുന്നു.
CONTACT : yellowframes4u@gmail.com
NB : PLEASE APPLY WITH A SET OF THREE PHOTOGRAPHS AND IF POSSIBLE AN INTRO VIDEO.
മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ അറിഞ്ഞിരിക്കണം. ഡബ്ലിനിലാകും ഷൂട്ടിങ്. താല്‍പര്യമുള്ളവര്‍ 3 ഫോട്ടോസ്, 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രൊഡക്ഷന്‍ വീഡിയോ എന്നിവ ജൂണ്‍ 20-ന് മുമ്പായി yellowframes4u@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland