അയർലണ്ടിലെ കർഷക യാത്ര മൂന്നാം വർഷത്തിലേക്ക്
"തുളസിയും കറിവേപ്പും ചീരയും പേരതൈയും വഴുതനയും ഏത്തവാഴയും ഒരു കുടക്കീഴിൽ നല്ല സന്തോഷത്തിൽ തകർത്തു മത്സരിച്ചു വളരുന്നു."
കൃഷിയെ സ്നേഹിക്കുന്ന മലയാളികൾക്ക് ഒരുമിക്കാൻ അയർലണ്ടിൽ ആദ്യമായി ഒരു വേദി...കൃഷിസംബന്ധമായ അറിവുകളും സംശയങ്ങളും എന്തുതന്നെയാവട്ടെ, അത് പങ്കുവെക്കാനും പുതിയ അറിവുകൾ നേടാനും ഒരു കൂട്ടായ്മ....അതോടൊപ്പം നമ്മൾ ഓമനിച്ചു വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും ചിത്രങ്ങളും അവയെ സംബന്ധിക്കുന്ന അറിവുകളും പങ്ക്‌വെക്കാൻ ഒരിടം .....കൃഷിയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവും പൊടിക്കൈകളും ഒന്നിക്കുന്ന ഈ ഗ്രൂപ്പിലേക്ക് ഏവർക്കും സ്വാഗതം 🙏🙏🙏
GUIDES AVAILABLE IN GROUP1.Kariveppila കറിവേപ്പ്2.Red Amaranth,Red Spinach,ചീര3.Mango Tree,മാവ്4.Jack fruit tree,പ്ലാവ്5.Banana tree,വാഴ6.Coconut tree,തെങ്ങ്7.Tulasi,തുളസി8.Garden Makeover9.KATTAR VAZHA10.Elephant yam,ചേന11.Grap12.Pets13.Fishing Ideas14.Medinilla15 Sunflower,സൂര്യകാന്തി16.Aquarium17.Orange18.Apple19.Admin Message20.Terrarium21.Great Ideas22.Orchid23.Chilli24.Indoor plants25.Lavender26.Panineerkoorka27.Fenugreek Leaves28.Plum29.coriander,മല്ലിയില
Malayali Farmers & Gardeners In Ireland
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland