ചുരുളിക്ക് പൊലീന്റെ ക്ലീൻ ചിറ്റ്
അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക് പൊലീന്റെ ക്ലീൻ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുനതാണ്.
സംഭാഷണത്തിലോ ദൃശ്യങ്ങളിലോ അപകീർത്തികരമായി ഒന്നുമില്ല.ഹൈ കോടതി നിർദ്ദേശ പ്രകാരമാണ് പോലീസ് സമിതി സിനിമ പരിശോധിച്ചത്.സിനിമയിലെ ഗ്രാമം സങ്കല്പികമാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദര്‍ഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി.