അയർലണ്ട് മലയാളിയും ക്ലൊണ്ടാൽകിനിലെ താമസക്കാരിയുമായ ലീന ജോർജിന്റെ മാതാവ്, ശ്രീമതി. ആനി ദേവസ്സി (മൂത്തേടൻ ഹൗസ്, ചാലക്കുടി ) നിര്യാതയായി. 82 വയസ്സായിരുന്നു.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
കൂടുതൽ വായിക്കുക