അയര്‍ലണ്ടിലെ വിവിധ ഗവർമെൻറ് ഹോസ്പിറ്റലുകളിലേക്ക് അയർലണ്ടിലെ റിക്രൂട്ട് മെന്റ് ഏജന്‍സിയായ സര്‍വീസ് സോഴ്സ് സ്റ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ ആദ്യ വാരങ്ങളില്‍ ,സ്‌കൈപ്പിലോ, കൊച്ചിയിലെ സര്‍വീസ് സോഴ്സിന്റെ ഓഫീസിലോ ആയി നടത്തപ്പെടും.
ഫ്ളൈറ്റ് ടിക്കറ്റ്, 1 മാസത്തെ സൗജന്യ താമസ സൗകര്യം, NMBI രജിസ്ട്രേഷന്‍ ഫീസ് , RCSI / അഡാപ്‌റ്റേഷന്‍ ഫീസുകള്‍ , എന്നിവ സൗജന്യമായി സര്‍വീസ് സോഴ്‌സ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകും.
യോഗ്യത
- IELTS OR OET യോഗ്യത
- 2 വർഷത്തെ പ്രവർത്തി പരിചയം
- NMBI registered in Ireland | DL ( ഡിസിഷൻ ലെറ്റർ ) |
- DL ഡിസിഷൻ ലെറ്റർ പ്രതിഷിച്ചിരിക്കുന്നവർ
HSE ഹോസ്പിറ്റലുകൾ
- ടിപ്പററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,
- മിഡ്ലാന്‍ഡ്‌സ് റീജിണല്‍ ഹോസ്പിറ്റല്‍,
- നേസ് ജനറല്‍ ഹോസ്പിറ്റല്‍,
- വെക്സ് ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍,
- കാപ്പ ഓര്‍ത്തോപീഡിക്‌സ് ഹോസ്പിറ്റല്‍,
- വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ,
- റോസ് കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,
- മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,
- കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍,
- മിഡ് ലാന്‍ഡ്സ് റീജിണല്‍ ഹോസ്പിറ്റല്‍ പോര്‍ട്ട് ലീഷ്,
- നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍
വേണ്ടപ്പെട്ട ഡോക്യൂമെന്റുകൾ CV യും, IELTS OR OET യോഗ്യത , DL , മറ്റു സര്‍ട്ടിഫിക്കേറ്റുകളുടെ കോപ്പി സഹിതം permanent@servisource.ie എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക.
കൂടുതൽ വായിക്കുക