എം.ബി.എ, എം.എസ്.ഡബ്ള്യൂ, എന്നീ യോഗ്യതകളുള്ളവർക്ക് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കും ഹിന്ദിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം
ആകെ ഒഴിവുകൾ 7
അപേക്ഷിക്കാനായി nbccindia.com സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 21