തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല


 തലസ്ഥാനത്തെ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒൻപത് മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്​നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.

തീപിടിത്തത്തെ തുടര്‍ന്ന്​ ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റി. 22ഓളം രോഗികളാണ്​ മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്​.ആംബുലന്‍സ് എത്തിച്ച്‌ ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്.

ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്ഥലം എം എല്‍ എയും മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദര്‍ശിച്ചു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...