ഡാറ്റാ സ്പീഡ് ശേഷി വര്‍ധിപ്പിക്കുന്നതിന് 15 മെഗാഹെര്‍ട്ട്‌സ്, അതായത് 1800 ബാന്‍ഡില്‍ അഞ്ച് മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും 2300 ബാന്‍ഡില്‍ 10മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും എയർടെൽ അധികമായി വിന്യസിച്ചു.
ഡാറ്റാ സ്പീഡ് വര്‍ധിപ്പിക്കാൻ 15 മെഗാഹെര്‍ട്ട്‌സ് സ്പെക്ട്രം വിന്യസിച്ച് എയർടെൽ
കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ എയര്‍ടെല്‍ കേരളത്തിനായി വലിയ ബ്ലോക്കുകള്‍ സ്വന്തമാക്കിയിരുന്നു.