രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര കമ്പനി. ജനിറ്റിക് ലൈഫ് സയൻസസാണ് മരുന്നു നിര്‍മിക്കുന്നത്. നിലവിൽ 7000 രൂപക്ക് ലഭ്യമാകുന്ന മരുന്ന് 1200 രൂപക്ക് ലഭ്യമാകും
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് നിര്‍മിച്ച് മഹാരാഷ്ട്ര കമ്പനി
ജനിറ്റിക് ലൈഫ് സയൻസ് എന്ന കമ്പനിയാണ് മരുന്ന് നിര്‍മിക്കുക
ഡോസിന് 1200 രൂപയ്ക്കാണ് മരുന്ന് ലഭ്യമാകുക