ഇന്ത്യന്‍ എംബസി, അയര്‍ലണ്ടിലെ ഫസ്റ്റ് സെക്രട്ടറിയും , കോണ്‍സലുമായിരുന്ന ബെഞ്ചമിന്‍ ബെസ്റ (60 ) നിര്യാതനായി. അയര്‍ലണ്ടില്‍, ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ 2014 മുതല്‍ 2018 വരെ സേവനം അനുഷ്ടിച്ച ബെഞ്ചമിന്‍ ബെസ്റ, സൗഹൃദപരമായ അന്തരിക്ഷം എംബസ്സിയിൽ വളർത്തിയെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
ഡബ്ലിനിലെ ഇന്ത്യൻ എംബസിയിലെ മുൻ കൗൺസിലർ ബെഞ്ചമിൻ ബെസ്റ (2014-2018) അകാലത്തിൽ അന്തരിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. നികത്താനാവാത്ത നഷ്ടം മറികടക്കാൻ ദൈവം കുടുംബത്തിന് ശക്തി നൽകട്ടെ. സമാധാനത്തോടെ വിശ്രമിക്കുക മിസ്റ്റർ ബെസ്റ. എംബസി പേജിൽ കുറിച്ചു.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
We are deeply saddened on untimely passing away of Mr Benjamin Besra, former Counsellor at Embassy of India, Dublin...
Posted by India in Ireland (Embassy of India, Dublin) on Friday, 16 April 2021
READ ALSO
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.