കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം.
🔘ക്വാറന്റീൻ ലംഘനത്തിന് 2000 രൂപ,
🔘അതിഥി തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ 500 രൂപ,
🔘പൊതുസ്ഥലത്ത് മാസ്ക് വയ്ക്കാതിരുന്നാൽ 500 രൂപ,
🔘പൊതുസ്ഥലത്ത് അകലം പാലിക്കാതിരുന്നാൽ 500 രൂപ,
🔘വിവാഹ ചടങ്ങുകൾക്കോ ആഘോഷങ്ങൾക്കോ അനുവദനീയമായ ആളുകളിൽ കൂടുതൽപേർ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 5000 രൂപ,
🔘മരണാനന്തര ചടങ്ങുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ 2000 രൂപ എന്നിങ്ങനെയാണു പിഴ ചുമത്തുക.
Kerala Police hefty fine those violating Covid Protocol : CLICK HERE
READ ALSO
🔘ഇന്ത്യയിലേക്കുള്ള യാത്ര കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന് അമേരിക്കയും,ആരോഗ്യ സമിതികളും