" ഇന്ത്യയുടെ രക്തത്തിനായി മുറവിളി ഉയരുന്നു ....ഇന്ത്യയെ റെഡ് ലിസ്റ്റിൽ പെടുത്തണമെന്ന ആവശ്യം മുറുകുന്നു" - കനേഷ്യസ് അത്തിപോഴിൽ


" ഇന്ത്യയുടെ രക്തത്തിനായി മുറവിളി ഉയരുന്നു ....ഇന്ത്യയെ റെഡ് ലിസ്റ്റിൽ പെടുത്തണമെന്ന ആവശ്യം മുറുകുന്നു

The demand for India's blood is rising .... The demand to put India on the red list is getting stronger

മ്യുട്ടേഷൻ ബാധിച്ച കൊറോണ വൈറസ് യുകെയിലേക്കു വരുന്നത് ഒഴിവാക്കുവാൻ സർക്കാർ വേണ്ടത്ര രീതിയിൽ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ലേബർ ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്-സൈമണ്ട്സ് രംഗത്തെത്തി .ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ലക്ഷത്തോളം പേർ ഇന്ത്യയ്ക്കും യുകെക്കുമിടയിൽ പറന്നിട്ടുണ്ടെന്ന് എന്നാണു ലേബർ പാർട്ടി പറയുന്നത് .സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും മറ്റ് അന്താരാഷ്ട്ര എയർ പാസഞ്ചർ സ്രോതസ്സുകളുടെയും കണക്കുകൾ പ്രകാരം 631,500 വിമാന യാത്രക്കാർ ജനുവരിയിൽ യുകെയിലെത്തി, ഇവരിൽ ഒരു ശതമാനം മാത്രമാണ് ഹോട്ടൽ കൊറന്റൈനിൽ ഇരുന്നത് എന്ന കാര്യം ആശങ്ക ഉളവാക്കുന്നതാണ് എന്ന് പ്രതിപക്ഷം പറയുന്നു .

യുകെ സർക്കാർ കോവിഡിനെതിരെ യുകെയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ യുകെയിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് പ്രധാന ആരോപണം .ഇന്ധ്യയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് അപകടകാരി ആണ് എന്നാണു ചിലരുടെ വാദം .കോവിഡ് വലിയ രീതിയിൽ വർധിക്കുമ്പോഴും ഇന്ധ്യയെ റെഡ് ലിസ്റ്റിൽ പെടുത്താത്തതിൽ വലിയ വിമർശനം ആണ് ഉയരുന്നത് .ഇന്ധ്യയുമായി നല്ലൊരു വ്യാപാര കരാർ ലക്ഷ്യമിടുന്ന പ്രെധാന മന്ത്രി ബോറിസ് ജോൺസണ്റ്റെ ഇന്ത്യാ സന്ദേർശനം മുടങ്ങാതിരിക്കാൻ കൂടിയാണ് ഇന്ധ്യയ്ക്ക് ഈ പരിഗണന ലഭിക്കുന്നതെന്നും വിമർശനമുണ്ട് .

.ബ്രിട്ടീഷ് പ്രെധാന മന്ത്രിക്കു ഈ കൂടിക്കാഴ്ച നിര്ണായകവും ആണ് . ഇന്ധ്യയിൽ കണ്ടെത്തിയ വേരിയന്റ് മാരകമല്ലെന്നും വാക്സിനെ മറികടക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ഒന്നാണെന്ന് കരുതാൻ തക്ക തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നുമാണ് ഗോവെർമെൻറ്റിൻറ്റെ വാദം .ഇന്ധ്യയിൽ കണ്ടെത്തിയ വകഭേദം , 77 കേസുകൾ മാത്രമാണ് നിലവിൽ യുകെയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌ ..പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയാൽ ഏത് നിമിഷവും ഇന്ധ്യയും റെഡ് ലിസ്റ്റിൽപ്പെടാം .അങ്ങനെ സംഭവിച്ചാൽ നാട്ടിൽ നിന്നും യുക്കെയിലേക്കു വരുന്നവർ ഹോട്ടൽ കൊറെന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഉണ്ടാകും .10 ദിവസത്തെ ഹോട്ടൽ വാസത്തിനു 1750 പൗണ്ട് വരെ മുൻ കൂറായി കെട്ടേണ്ടി വരും .കാര്യങ്ങൾ മോശമായാൽ നാട്ടിൽ പോയി അവധിക്കാലം ആഘോഷിക്കാൻ ഇരിക്കുന്നവരുടെ കാര്യത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും .നാട്ടിലെ സാഹചര്യങ്ങൾ മെച്ചപ്പെടട്ടെ എന്ന് മാത്രമേ ഈ സമയത്തു നമ്മുക്ക് ആഗ്രഹിക്കാൻ കഴിയൂ - കനേഷ്യസ് അത്തിപ്പൊഴിയിൽ -

കടപ്പാട് : കനേഷ്യസ് അത്തിപോഴിൽ,(കഞ്ചി) UK, Sunday, 18 April 2021

ഇന്ധ്യയുടെ രക്തത്തിനായി മുറവിളി ഉയരുന്നു ....ഇന്ധ്യയെ റെഡ് ലിസ്റ്റിൽ പെടുത്തണമെന്ന ആവശ്യം മുറുകുന്നു . മ്യുട്ടേഷൻ...

Posted by Canatious Athipozhiyil on Sunday, 18 April 2021
READ ALSO:

🔘"വാക്സിൻ കിംവദന്തികൾ ശരിയല്ല" - ഡബ്ലിൻ ഫൈസർ പ്ലാന്റിനടുത്ത് പാർക്ക് ചെയ്തിരിക്കുന്ന ട്രാവൽ കമ്മ്യൂണിറ്റി

🔘പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ആളുകൾ നിർബന്ധമായും ഹോട്ടൽ കാറെന്റിന് പ്രവേശിക്കേണ്ടതില്ല - മന്ത്രി സൈമൺ ഹാരിസ് | പുതിയ അറിയിപ്പുകൾ പ്രതീഷിക്കാം



വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com  വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം 



കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്. 

🔘അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...