"Aditya kailash Chellappan wins NASA Rocket Innovation Program 2021" - An innovative Child Scientist from Limerick


"Aditya 
kailash Chellappan wins NASA Rocket Innovation Program 2021" Young Child Scientist from Limerick.

CONGRATULATIONS 👏 to the young scientist from Limerick, and let his name be mentioned in the new heights.  This is a proud moment for them to remember their son. Aditya's parents Chellappan Ramanathan and Jinu Chellappan came to Ireland from India.  Risen Physiotherapy Clinic is run by Father Chellappan Ramanathan,

Aditya kailash Chellappan has been declared the winner of the 2021 NASA Rocket Innovation Program on the basis of work performance by NASA. Aditya has already proven his prowess in an aerodynamic structural engineering advance guidance propulsion system with a very talented experience. Aditya kailash Chellappan will have the opportunity to visit NASA's Cape Canaveral launch pad ground station in Florida on 5 July 2022. The National Aeronautics and Space Administration headquarters in Washington said he would also have the opportunity to do the same at NASA when he does his master's Internship time.



we wish you a bright future with his ambitions and Congratulations again, wish for all the best to grow up to be like or above India's Rocket Man Abdul Kalam.  


CONGRATULATION 👏 Aditya kailash Chellappan 

Unity of Common Malayaly  Ireland (യുക് മി ) UCMI 

"ആദിത്യ കൈലാഷ് ചെല്ലപ്പൻ 2021 നാസ റോക്കറ്റ് ഇന്നോവേഷൻ  പ്രോഗ്രാം വിജയിയായി  "കുഞ്ഞു സയന്റിസ്റ് ഫ്രം ലിമെറിക്ക് 

അഭിനന്ദനങ്ങൾ ,ഇന്ത്യയുടെ റോക്കറ്റ് മാൻ അബ്ദുൽ കലാമിനെ പ്പോലെ അല്ലെങ്കിൽ അതിലും ഉപരിയായി വളരാൻ ഇടയാകട്ടെ  എല്ലാവിധ ആശംസകളും നേരുന്നു യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട് 

ലീമെറിക്കിൽ നിന്നുള്ള ചെറുപ്പക്കാരനായ സയന്റിസ്റ്റിനു അഭിന്ദനങ്ങൾ ,പുതിയ ഉയരങ്ങളിൽ അദ്ദേഹത്തിന്റെ പേര് പതിയട്ടെ ആശംസകൾ.ലിമെറിക് കോളേജിൽ 5 ത്  ഇയർ ആണ് ഇപ്പോൾ ആദിത്യ കൈലാഷ് ചെല്ലപ്പൻ എന്ന  അയർലൻഡിലെ കുഞ്ഞു സയൻസ് ടെസ്റ്റ് പഠിക്കുന്നത്. അവർക്ക് മകനെ ഓർത്തു ഇത് അഭിമാന നിമിഷം. ആദ്യത്യയുടെ മാതാപിതാക്കൾ,   ചെല്ലപ്പൻ രാമനാഥനും  ജിനു ചെല്ലപ്പനും ഇന്ത്യയിൽ നീന്ന് അയർലണ്ടിൽ എത്തിയവരാണ് . പിതാവ് ചെല്ലപ്പൻ രാമനാഥൻ Risen Physiotherapy Clinic ( ഫിസിയോതെറാപ്പി ക്ലിനിക്) നടത്തുകയാണ് 

ആദിത്യ കൈലാഷ് ചെല്ലപ്പനെ  2021 നാസ റോക്കറ്റ് ഇന്നോവേഷൻ  പ്രോഗ്രാമിൽ വർക്ക് പെർഫോമൻസിനെ അടിസ്ഥാനത്തിൽ വിജയി  ആയി നാസ  പ്രഖ്യാപിച്ചു. ആദിത്യ  വളരെ ടാലന്റ് ആയിട്ടുള്ള എക്സ്പീരിയൻസ് ഉള്ള ഒരു ഏറോ ഡൈനാമിക് സ്ട്രക്ചറൽ എൻജിനീയറിംഗ് അഡ്വാൻസ് ഗൈഡൻസ് പ്രൊപ്പൽഷൻ  സിസ്റ്റത്തിൽ ഇപ്പോൾ തന്നെ കഴിവ് തെളിയിച്ചു. ആദിത്യ ആകാശ് ചെല്ലപ്പന്  നാസയുടെ ഫ്ലോറിഡയിൽ ഉള്ള  കേപ്പ് കേപ്പ് കാനറാൾ  ലോഞ്ച് പാഡ് ഗ്രൗണ്ട് സ്റ്റേഷൻ സന്ദർശിക്കാൻ  5 ജൂലൈ 2022 അവസരം ലഭിക്കും. അതുപോലെ തന്നെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മാസ്റ്റർ ഡിഗ്രി ഇന്ത്യൻ ഷിപ്പ് ചെയ്യുമ്പോൾ  അതും നാസയിൽ ചെയ്യുന്നതിന്  അവസരങ്ങൾ ലഭിക്കും എന്ന് നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ഹെഡ്ക്വാർട്ടേഴ്സ് വാഷിംഗ്ടൺ അറിയിച്ചു.

READ ALSO


വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com  വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം 



കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...