അയർലണ്ട് മലയാളിയും ലൂക്കൻ നിവാസിയുമായ ബിജു മാടവനയുടെ ഭാര്യ ജെയ്സി ബിജു വിന്റെ പിതാവ്, കുരുവിള ബേബി (69), ഇല്ലിച്ചിറക്കൽ, വില്ലൂന്നി, ആർപ്പൂക്കര, കോട്ടയം,പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.വർഷങ്ങളായി ബിജുവും ഭാര്യ ജെയ്‌സി ബിജുവും അയർലണ്ടിൽ എച്എസ്ഇ യിൽ വർക്ക് ചെയ്യുന്നു.
മക്കൾ :
ജോബിൻ കുരുവിള (ന്യൂസിലാൻഡ് )
ജാസ്‌മിൻ കുരുവിള (അൽ അജ് മൻ )
സംസ്കാര ശുശ്രുഷകൾ 23 ചൊവ്വാഴ്ച രാവിലെ 10.30 ന് സെന്റ്.സേവ്യയേർസ് ചർച്ച് വില്ലൂന്നി , (ആർപ്പൂക്കര, കോട്ടയം) യിൽ നടക്കും.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.