സിറോ മലബാർ യൂറോപ്പ് ബൈബിൾ കൺവെൻഷൻ ഓൺലൈൻ ആയി മാർച്ച് 29 , 30 31 തീയതികളിൽ നടക്കുന്നു.കൺവെൻഷനോട് അനുബന്ധിച്ചു വചന ശുശ്രുഷ,അനുതാപ ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.
യൂട്യുബിലും സൂമിലും പങ്കെടുക്കാവുന്നതാണ്.ലിങ്കുകൾ പിന്നീട് അറിയിക്കും.
04.00 PM TO 6.30 PM
04.00 PM TO 5.30 PM
Posted by Syro Malabar Church Dublin on Saturday, 20 March 2021