ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലണ്ടിലെ സ്ലൈഗോയിൽ ശനിയാഴ്ച ഇന്ത്യൻ സമൂഹം സ്വാന്ത്ര്യദിനമാഘോഷിച്ചപ്പോൾ അയർലണ്ടിലെ പൊതുജനാരോഗ്യ- ക്ഷേമമന്ത്രി ഫ്രാങ്ക് ഫീഗാൻ, ടിഡി ഇന്ത്യൻ പതാക ഉയർത്തി.
സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടെയും ത്രിവർണം, സമൃദ്ധി നിറയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സ്ലൈഗോയിലെ ഇന്ത്യക്കാർ ആശംസകൾ നേർന്നു വിശേഷങ്ങൾ കാണുക