തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്രഭാവം കൈവരിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 1569 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഉറവിടം അറിയാത്ത 86 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്