"കൗണ്ടി മീത്തിൽ മാപ്പിളപ്പാട്ടുമായി ഒരു കൊച്ചു മിടുക്കൻ " - ആദിൽ അൻസാർ
തിങ്കളാഴ്ച, ഓഗസ്റ്റ് 03, 2020
എല്ലാവർക്കും പെരുനാൾ ആശംസകൾ നേർന്നുകൊണ്ട് കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ മനോഹരമായ ഒരു മാപ്പിളപ്പാട്ട്..അയർലണ്ടിൽ കൗണ്ടി മീത്തിൽ 4 ത് ക്ലാസ്സിൽ പഠിക്കുന്ന ആദിൽ പാടിയ പാട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു .ഇമ്പമാർന്ന പാട്ടുകൾക്കായ് നമുക്കും കാതോർക്കാം .കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ മനോഹരമായ ഒരു മാപ്പിളപ്പാട്ട്.