വെക്സ്ഫോർഡിലെ വിനെഗർ ഹില്ലിന്റെ കഥയുമായിഡോക്ടർ ജോർജ് ലെസ്ലി. മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത കോവിഡ് കാലലോകം എന്ന പരിപാടിയുടെ റിപ്പോർട്ടിൽ നിന്നും അയർലണ്ടിൽ നിന്നും പത്രപ്രവർത്തകയും ഗ്രന്ഥ കർത്താവുമായ കെ .ഗോയലും ജോർജ് ലെസ്‌ലി യുടെ കൂടെ സംസാരിക്കുന്നു. ചരിത്രം ഉറങ്ങുന്ന വിനെഗർ ഹിൽസ് മലനിരയിലെ ഐറിഷ് അതിജീവനത്തിന്റെയും ബ്രിട്ടീഷ് പട്ടാളത്തിന് എതിരെ ഉള്ള സമരത്തിന്റെയും ചരിത്രം കാണുക .
tps://www.youtube.com/watch?feature=share&v=EmnSAxOd-Jg&app=desktop