INA കർണാടകയുടെ നന്മക്ക് കൊറോണ കാലത്ത് 100 മാർക്ക്
തിങ്കളാഴ്ച, ഓഗസ്റ്റ് 03, 2020
INA കർണാടക ഭാരവാഹികളായ ജിൻസും കർണാടക സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്തും വൈസ് പ്രെസിഡന്റ് ജിൻസും ജനററൽ സെക്രട്ടറി ജിജോയും കോർഡിനേറ്റർ മേരി ദാസും ഈ കൊറോണക്കാലത്തും വീട്ടിലിരിക്കാതെ കർമ്മ മണ്ഡലങ്ങളിൽ നഴ്സസ് മാരെ സഹായിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.ഇവർ ഈ കൊറോണ കാലത്ത് കർണാടകത്തിൽ നിന്നും 14 നേഴ്സ്മാർക്ക് അയർലണ്ടിലേക്ക് ഫ്ലൈറ്റ് പിടിക്കാൻ സഹായിച്ചു.അതുപോലെ അയർലണ്ടിൽ നിന്നും ഫ്ലൈറ്റ് യാത്ര ഇന്ത്യയിലേക്ക് അപ്രാപ്യ മായ ഈ സമയത്ത് ഫ്രാൻസിലെ എംബസി ഇവർ വഴി ഉണ്ടായിരുന്ന ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ UCMI അയർലണ്ടിനെ അറിയിക്കുകയും അത് നാട്ടിൽ പോകാനിരുന്ന വളരെയേറെപ്പേർക്ക് ഫ്രാൻസിലെ എംബസി വഴി രെജിസ്ട്രേഷൻ ഒരുക്കുകയും ചെയ്തു..വിഡിയോയിലേക്ക് .