അയർലണ്ടിലെ യൂട്യൂബെഴ്സ് ഈ ഓണം ആഘോഷിക്കുന്നത് അവരുടെ എല്ലാവരുടെയും ആശംസകൾ ഉൾപ്പെടുത്തിയുള്ള വീഡിയോ എല്ലാവർക്കുമായി സമർപ്പിച്ചു കൊണ്ട് ആണ് . എല്ലാവര്ക്കും ഓണാശംസകൾ
വ്ലോഗ് വേള്‍ഡ് മലയാളിയിലേക്ക് സ്വാഗതം
വ്ലോഗ് ➡️ | കാണുക ▶️ | പ്രോത്സാഹിപ്പിക്കുക 👏
- എല്ലാ വ്ലോഗ്കളും അല്ലെങ്കില്‍ നല്ല വീഡിയോ ദൃശ്യങ്ങള്‍ കാണാനും പോസ്റ്റ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും ആണ് ഈ ഗ്രൂപ്പ്.
- അനാവശ്യമായ വീഡിയോ ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം.
- തിരഞ്ഞെടുക്കപ്പെടുന്ന വ്‌ളോഗ്ഗുകൾ യുസിഎംഐ വെബ്സൈറ്റിൽ പബ്ളിഷ് ചെയ്യുന്നത് ആയിരിക്കും
എന്താണ് വ്ലോഗ്?
ഒരു വീഡിയോ ബ്ലോഗ് അല്ലെങ്കിൽ വീഡിയോ ലോഗ്, ചിലപ്പോൾ വ്ലോഗായി ചുരുക്കിയിരിക്കുന്നു, ഇത് ബ്ലോഗിന്റെ ഒരു രൂപമാണ്, മീഡിയം വീഡിയോയും വെബ് ടെലിവിഷന്റെ ഒരു രൂപവുമാണ്.
നിങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യാനും മറ്റുള്ളവര്‍ക്കു കാണാനും ഒരു ഗ്രൂപ്പ് സ്വാഗതം ലിങ്കില്‍ ക്ലിക്ക് ചെയ്യുക ചെയ്യുക.


.jpg)











