കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് രാത്രി 8.30 ഓടു കൂടി മരണത്തിനു കീഴടങ്ങി.
കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമാണ്. ഭാര്യ സ്മിത.
ആദരാങ്ജലികൾ 🌹🌹🌹🌹 UCMIIRELAND👤



.jpg)











