ആഗസ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മുതൽ താമസിക്കുന്ന അയർലന്റ് എന്ന രാജ്യം മുഴുവൻ,ഡബ്ലിനിൽ നിന്നും സൈക്കിളിൽ യാത്ര ചെയ്ത് മലയാളികളുടെ ജീവിതവും അയർലന്റ് എന്ന മനോഹര രാജ്യത്തിന്റെ ചിത്രവും വീഡിയോ രൂപത്തിൽ പങ്കിട്ടു കൊണ്ട് ഡാനിയൽ പെരേരയുടെ സൈക്കിൾ യാത്രകൾ കൗണ്ടികൾ പിന്നിടുമ്പോൾ വിശേഷങ്ങൾ കാണുക.
ഈ സാഹസിക്കതയാണു ഡാനിയൽ പെരേര നിങ്ങളുടെ അടുക്കലേക്ക് എത്തിക്കുന്നത്. സപ്പോർട്ട് ചെയ്യുക .👉👉 Malayalee & World
"പുതിയ വീഡിയോ ഇന്ന് indian time 4pm (irish 11:30 am) അപ്ലോഡ് ആകും. യാത്രയിൽ കാര്യമായൊരു മാറ്റം കൊടുങ്കാറ്റ് മൂലം വന്നിട്ടുണ്ട്. വീഡിയോ കാണാൻ മറക്കല്ലെ." - ഡാനിയൽ പെരേര .
ചാനൽ ലിങ്ക് https://youtu.be/-bNQVbQ8mIw