കോവിഡ് 19 പ്രോട്ടോകോൾ ഉള്ളതിനാൽ ഭാരതത്തിൻറെ 74 -മത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അയർലണ്ടിലെ ഇന്ത്യൻ എംബസി ഓൺലൈനായി നടത്തും. പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദേശം, നൃത്ത വിരുന്ന് എന്നിവ ഉൾക്കൊള്ളുന്ന ഹ്രസ്വ പ്രോഗ്രാം ഫേസ്ബുക്കിൽ ഇന്ന് ആഗസ്റ് 15 രാവിലെ ലൈവിൽ സ്ട്രീം ചെയ്യും.
ഭാരതത്തിൻറെ 74 -മത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അയർലണ്ടിലെ ഇന്ത്യൻ എംബസി ലൈവിൽ സ്ട്രീം കാണുക
ശനിയാഴ്ച, ഓഗസ്റ്റ് 15, 2020