ഈ സ്വാതന്ത്യദിനത്തിൽ അയർലണ്ട് മലയാളികൾക്കായി വേവ്സ് കോർക്ക് അഭിമാനത്തോടെ ഒരുക്കുന്ന "റിഥം ഓഫ് മെലുഹ .." "മെലുഹയുടെ താളം.." - ദൃശ്യാവിഷ്‌കാരം -അതിമനോഹരമായി ഡയറക്റ്റ് ചെയ്ത് ഒരുക്കിയിരിക്കുന്ന ഈ വീഡിയോ കാണുക.
ഓർക്കസ്ട്രേഷൻ - ഡെനി ഡെൻസിൽ ഫെർണാണ്ടസ്
കാമറ - വൈശാഖ് രഘു
റെക്കോർഡിംഗ് - ബിജു പോളൂസ്
എഡിറ്റിംഗ് - ഹരീഷ്
ഡയറക് ഷൻ - ടീം വേവ്സ്
സിംഗേഴ്സ്:
സോനു ഷീജ ഇവാ മഞ്ജു
അഷ്ന സോണ ഹരീഷ് അഖിൽ
സാക്സോഫോൺ:
ജോൺസൺ