വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

 

വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്  പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്,  വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ്.

1. പ്രസിഡന്റ്‌ -ശ്രീ .ജോബിൻ കെ ബേബി.
2. വൈസ് പ്രസിഡന്റ്‌ -ശ്രീ. പ്രസാദ് ജോർജ്.
3. സെക്രട്ടറി - ശ്രീ .ജിജോ കുര്യാക്കോസ്.
4. ജോയിന്റ് സെക്രട്ടറി - ശ്രീ . ജിജോ എ വർഗീസ്.
5. ട്രഷറി -ശ്രീ .റോജിൻ ഉലഹന്നാൻ.
6. പി ആർ ഓ -ശ്രീ .സിജോ ജോർജ്.
7. മീഡിയ കൺവീനർ -ശ്രീ .ടോം തോമസ്.
8. ശ്രീ .ഡിബിൻ ആൻഡ്രൂസ്.
9. ശ്രീ .സൈനോ സണ്ണി.
10. ശ്രീ .ഷൈജു ഡി വലിയവഴി.
11. ശ്രീ .അബിൻ മേച്ചേടത്ത്.

കൂടാതെ പ്രസ്തുത  പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ്  ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ്  ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ  ഫെബിൻ ഫ്രാൻസിസിനെയും  വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും  തിരഞ്ഞെടുക്കുകയും,  ഈ വർഷം  തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്.

വൈക്കിങ്സ് കമ്മിറ്റി.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...