Lidl സ്‌റ്റോറുകളില്‍ വില്‍ക്കപ്പെടുന്ന Fin Carré White Chocolate bar ചോക്കലേറ്റ് പ്ലാസ്റ്റിക് കഷണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ച് വിളിച്ചു. Fin Carré White Chocolate bar-ന്റെ ഒരു ബാച്ചാണ് ( തിരിച്ചെടുക്കാന്‍ Food Safety Authority of Ireland (FSAI) ലീഡിൽ സൂപ്പര്‍മാര്‍ക്കറ്റിന് നിര്‍ദ്ദേശം നല്‍കിയിക്കുന്നത്.
Recall of a batch of Lidl Fin Carré White Chocolate due to the possible presence of plastic pieces
TUESDAY, 21 NOVEMBER 2023
Alert Summary
Category 1: For Action
Alert Notification: 2023.29
Product Identification: Fin Carré White Chocolate; pack size: 100g
Batch Code Best before: 16/10/2024
Country Of Origin: Germany
Message:
The above batch of Fin Carré White Chocolate is being recalled due to the possible presence of plastic pieces. Recall notices will be displayed at point-of-sale in Lidl stores.
Action Required:
Manufacturers, wholesalers, distributors, caterers & retailers:
Retailers are requested to remove the implicated batch from sale and display recall notices at point-of-sale.
Consumers:
Consumers are advised not to eat the implicated batch.
A packet of Fin Carré White Chocolate
ജര്‍മ്മനിയില്‍ നിന്നുമെത്തുന്ന ഈ ചോക്കലേറ്റ് Lidl സ്‌റ്റോറുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഇവ വില്‍ക്കരുതെന്നും, വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും FSAI മുന്നറിയിപ്പ് നല്‍കി. 16-10-2024 ബെസ്റ്റ് ബിഫോര്‍ യൂസ് ഡേറ്റ് ആയിട്ടുള്ള ബാച്ചിന് മാത്രമാണ് ഇത് ബാധകം.