അയർലണ്ടിൽ താമസിക്കുമ്പോൾ നിങ്ങളുടെ ടാക്സ് ബാൻഡിൽ നികുതി അടയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും അടച്ച കൂടുതൽ ടാക്‌സ് തിരികെ പിടിക്കാനും നികുതി ലാഭിക്കാനും നിരവധി വഴികൾ ഉണ്ട്.
എന്നാൽ ആദ്യമെത്തുമ്പോൾ അല്ലെങ്കിൽ സമയമെടുത്തു ചെയ്യേണ്ട കാര്യങ്ങൾ ഫോമുകൾ സബ്‌മിറ്റ് ചെയ്യുമ്പോൾ ഒരു വിദഗ്ദരായ ഫിനാൻഷ്യൽ സഹായി ഉണ്ടെങ്കിൽ കാര്യങ്ങൾ കുറെ കൂടി എളുപ്പമാകും. മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ നികുതി അടവിൽ അല്ലെങ്കിൽ ലഭ്യതയിൽ മെച്ചമുണ്ടാകാം .
ഉദാഹരണമായി ഒരു പെൻഷൻ പ്ലാനിൽ ലാഭിക്കുന്നതിലൂടെയും ചില സംരക്ഷണ നയങ്ങൾ വഴിയും നിങ്ങൾക്ക് നികുതി ലാഭിക്കാമെന്ന് നിങ്ങൾക്കറിയാമോ?
ഇതിനർത്ഥം നിങ്ങൾ 40% നൽകുന്ന നികുതി ദായകനാണെങ്കിൽ, €100/മാസം പ്ലാനിന് €60 മാത്രമേ നിങ്ങൾക്ക് ഫലപ്രദമായി ചെലവാകൂ.
- പെൻഷൻ സീസൺ - ഓർക്കാനുള്ളത്
- AVC പെൻഷൻ - 40 ശതമാനം വരെ ടാക്സ് റിലീഫ്
- ഇൻകം പ്രൊട്ടക്ഷൻ - 40 ശതമാനം വരെ ടാക്സ് റിലീഫ്
- Self Employed ലൈഫ് ഇൻഷുറൻസ് - 40 ശതമാനം വരെ ടാക്സ് റിലീഫ്
താഴെയുള്ള രണ്ടു പ്ലാനുകളും ബിസിനസ് എക്‌സ്‌പെൻസ് ആയി എഴുതാം. കൂടാതെ ബിസിനസ് Owners നായി Free Comprehensive പ്ലാനിംഗ് സെഷൻ, Spouse പെൻഷൻ through ബിസിനസ്- Free Consultation,
- ബിസിനസ് ഓണർ ലൈഫ് ഇൻഷുറൻസ്
- ബിസിനസ് ഓണർ പെൻഷൻ
ഓർക്കുക - 2022 ടാക്സ് റിലീഫ് നേടാൻ 31 ഒക്ടോബർ വരെ സമയം ... Industry വിദഗ്ദരായ ഫിനാൻഷ്യൽ planners അടങ്ങുന്ന പാനൽ Financial Life സർവിസ്സ് നിങ്ങൾക്ക് നൽകും. കൂടുതൽ കണ്ടെത്താൻ ഉടൻ തന്നെ വിളിക്കൂ..
Certified Financial Planner
Visit :www.financiallife.ie