വേൾഡ് മലയാളി കൗൺസിൽ കോർക്കിൻ്റെ ഓണാഘോഷങ്ങൾ
ഈ വർഷവും കെങ്കേമമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ?
വേൾഡ് മലയാളി കൗൺസിൽ കോർക്കിൻ്റെ ഓണാഘോഷങ്ങൾ "തുമ്പപ്പൂ 2023" ആഗസ്റ്റ് 26 ശനിയാഴ്ച നടക്കും.
എല്ലാവരെയും "തുമ്പപ്പൂ 2023 ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പൂക്കളമത്സരവും വടംവലിയും ഓണസദ്യയും വിവിധ കലാകായിക പരിപാടികളും ഓണം നറുക്കെടുപ്പും ഡാഫ്‌ഡിൽസ് ദി ബാൻഡ് ഓഫ് അയർലണ്ട് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഇത്തവണത്തെ ഓണാഘോഷത്തിനു മാറ്റു കൂട്ടും.
Grab Your Tickets "thumbapoo2023" :